ഏറ്റവും വിറ്റഴിഞ്ഞ സ്പോര്‍ട്സ് കാര്‍...അത് മസ്താങ്ങാണ്

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഒന്നര ലക്ഷം യൂണിറ്റ് മസ്താങ് വിറ്റഴിച്ചാണ് ബെസ്റ്റ് സെല്ലര്‍ പട്ടം കൈപിടിയിലൊതുക്കിയത്. ഫോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച യൂറോപ്പില്‍ മാത്രം പതിനഞ്ചായിരത്തോളം മസ്താങ്ങാണ് കമ്ബനി വിറ്റഴിച്ചത്.