കിടിലന്‍ ലുക്കില്‍ പജീറോ

ജാപ്പനീസ് കാര്‍ നിര്‍മാതാവായ മിത്സുബിഷി പുതിയ പജീറോ സ്‌പോര്‍ട്‌സ് സെലക്ട് പ്ലസ് വേരിയന്റിനെ വിപണിയിലെത്തിച്ചു. കൂടുതല്‍ സ്‌റ്റെലിഷ് ലുക്കുമായാണ് പജീറോ വിപണിയിലെത്തിയിരിക്കുന്നത്.