മോഡി കൂട്ടാനോരുങ്ങി മാരുതി...

2020 ആകുമ്പോഴേക്കും മുഴുവന്‍ മോഡല്‍ നിരയിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസൂക്കി