കാറുവാങ്ങുന്ന കാശിന് ഹെലികോപ്ടര്‍ വാങ്ങാം....!!!

ഒരു ആഡംഭര കാറുവാങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാവുന്ന ഹെലികോപ്ടര്‍ ആണ് മോസ്‌ക്വിറ്റോ ഹെലികോപ്ടര്‍.മെക്കാനിക്കല്‍ എഞ്ചനീയറായിരുന്ന ജോണ്‍ ഒപ്ട്രിഗ്രോവാണ് മെസ്‌ക്വിറ്റോ ഹെലികോപ്ടര്‍ നിര്‍മ്മാണത്തിന് പിന്നില്‍.വിവിധ രാജ്യങ്ങളില്‍ ഇന്ന് ഇത് വില്‍പ്പന ചെയ്ത് പോരുന്നു.കിറ്റ് ആയും റെഡിടു ഫ്‌ളൈ ആയും ഹെലികോപ്ടര്‍ ലഭിക്കും.