റോള്‍സ് റോയ്‌സിന് മാത്രം.

ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ചെയ്യുന്ന കസ്റ്റമൈസേഷന്‍ മുതല്‍ കാറിന്റെ ലുക്കും രൂപകല്‍പ്പനയിലും ടെക്നോളജിയിലുമെല്ലാം വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ റോള്‍സ് റോയ്സ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ ആഢംബര കാറില് പെട്ടന്ന് ശ്രദ്ദയില്‍പെടുന്ന ചില പ്രത്യേകതകളെ കുരിച്ച് പറയാം.റോള്‍സ് റോയ്സ് കാറിന്റെ മുഖമുദ്രയാണ് വാഹനത്തിന് മുന്നിലുള്ള സ്പിരിറ്റ് ഓഫ് എസ്‌കാറ്റിസ് എംബ്ലം.