ബാഹുബലി...ബ്രഹ്മാണ്ഡ...ബ്രാന്‍ഡ്

വീണ്ടും രണ്ടാംഭാഗമെത്തുമ്പോള്‍ ബാഹുബലി ഒരു ബ്രാന്‍ഡ് തന്നെയായി മാറികഴിഞ്ഞിരിക്കുകയാണ്. ബാഹുബലി സ്‌പെഷല്‍ ടീഷര്‍ട്ടുകളും മൊബൈല്‍ പൗച്ചുകളും വാള്‍ ആര്‍ട്ടുകളും ലാപ്‌ടോപ്പ് സ്‌കിന്നും മഗ്ഗുകളുമടക്കം നിരവധി സാധനങ്ങളാണ് രണ്ടാംഭാഗത്തിന്റെ റിലീസോടനുബന്ധിച്ച് പുറത്തിറങ്ങിയിരിക്കുന്നത്.