ഐസ്‌ക്രീം കറുത്തുപോയി.........

സ്വര്‍ണ നിറത്തിലായിരുന്നു ഇതുവരെയുള്ള പരീക്ഷണങ്ങളെങ്കില്‍ ഇപ്രാവശ്യം കറുപ്പ് നിറത്തിലാണ് ഐസ്‌ക്രീം പരീക്ഷണങ്ങള്‍.ദുബൈയിലെ പ്രമുഖ ഫുഡ് ട്രക്കായ 'സാള്‍ട്ട്' സാള്‍ട്ട് ബ്ലാക്ക് എന്ന ഐറ്റമാണ് അവതരിപ്പിച്ചത്.