എടിഎമ്മുകള്‍ പൂട്ടുന്നു....തുറക്കാന്‍ സമയമെടുത്തേക്കും

വനാക്രൈ റാസംവെസോഫ്ട് വെയറുകളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് വിന്‍ഡോസ് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രം തുറന്ന പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് റിസര്‍വ് ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്. ബിറ്റ് കോയിനുകള്‍ ആവശ്യപ്പെട്ടുള്ള റാന്‍സം സൈബര്‍ ആക്രമണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.