താജ് മാന്‍സിംഗ് ലേലത്തിന്.....

ഹോട്ടല്‍ ഒഴിയാനായി ടാറ്റ ഗ്രൂപ്പിന് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട് . അതിന് ശേഷം ഓണ്‍ലൈന്‍ വഴി ലേലം നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.ഹോട്ടല്‍ നടത്തിപ്പിന് 33 വര്‍ഷത്തേക്ക് ടാറ്റക്ക് കരാര്‍ നല്‍കുകയായിരുന്നു.