ആയിരങ്ങളെ പിരിച്ചുവിടാന്‍.........ടെക്കികള്‍ ഭീഷണിയില്‍

10 മുതല്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള സീനിയര്‍ ലെവല്‍ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്.കോഗ്നിസെന്‍്‌റ ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിഞ്ഞു പോകുന്നവര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ ഓഫര്‍ ചെയ്യുന്നു.കമ്പനിയുടെ നിക്ഷേപകരായ എലിയറ്റ്  മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദമാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചന.