സഹോദരന്‍ കൊടുത്ത പണി

ഓഫറുകളുടെ പെരുമഴയുമായി എത്തിയ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്കുണ്ടാക്കിയ നഷ്ടം ചെറുതല്ല. എന്നാല്‍ അതിലേറെയാണ് മുകേഷ് തന്റെ സഹോദരന്‍ അനില്‍ അംബാനിക്കുണ്ടാക്കിയ നഷ്ടടം.