വാട്സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന് യൂറോപ്യന്‍ യൂണിയന് 11 കോടി യൂറോ (ഏകദേശം 800 കോടി രൂപ) പിഴയിട്ടു.