ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുകുത്തി ബ്രിട്ടണ്‍

ബ്രിട്ടനെ പിന്തള്ളി ഇന്ത്യയുടെ വിജയകുതിപ്പ്. ലോകത്തെ ആറാമത്തെ വലിയ സാമ്പദ് വ്യവസ്ഥ ഇനി ഇന്ത്യയുടേത്. ഫോറിൻ പോളിസി വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആറാമത്തെ വെബ്‌സൈറ്റായതായി വാർത്ത പുറത്തുവന്നിരിക്കുന്നത്.

ബ്രിക്‌സിറ്റ് തീരുമാനത്തിന് ശേഷം ബ്രിട്ടനുണ്ടായ തകർച്ചയും കഴിഞ്ഞ 25 വർഷത്തെ ഇന്ത്യയുടെ വളർച്ചയുമാണ് ഈ നേട്ടത്തിന് കാരണം.