പേടിഎമ്മിന്റെ-ഡിജിറ്റല്‍ ഗോള്‍ഡ്‌

അക്ഷയത്രിതിയ ദിനത്തില്‍ 1 രൂപയ്ക്ക് വരെ സ്വര്‍ണ്ണ നിക്ഷേപം നടത്താനാകുന്ന പദ്ധതിയുമായി പേടിഎം.ഡിജിറ്റല്‍ ഗോള്‍ഡ് എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്.ഉപഭോക്താക്കള്‍ക്ക് 24 കാരറ്റ് സ്വര്‍ണ്ണം വാങ്ങാം