അക്കൗണ്ട്‌ ക്ലോസ് ചെയ്താൽ പിഴ?

എസ്.ബി.ഐ.യിൽ ഈ പുതുക്കിയ സർവീസ് ചാർജ് നിരക്കുകൾ ഏപ്രിൽ ഒന്നിന് നിലവിൽവന്നതാണ്. എസ്.ബി.ഐ., എസ്.ബി.ടി. ലയനം പൂർണമായതോടെ കഴിഞ്ഞ ദിവസംമുതൽ മുൻ എസ്.ബി.ടി. ശാഖകൾക്കും ഇത് ബാധകമായി.


മിനിമം ബാലൻസ് തുക കുത്തനെ ഉയർത്തിയതിനുപിന്നാലെയാണ് എസ്.ബി.ഐ.യുടെ ഈ പുതിയ നിബന്ധനകള്‍