12 രൂപയ്ക്ക് വിമാനയാത്ര.....!!!


സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചത് വമ്പന്‍ ഓഫറുകള്‍

വെറും 12 രൂപയ്ക്ക് രാജ്യത്തിനകത്തും പുറത്തും വിമാന യാത്ര ചെയ്യാം. സ്‌പൈസ് ജെറ്റിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കമ്പനി വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ മേയ് 28 വരെയാണ് ഈ സുവര്‍ണാവസരം. ഈ കാലയളവില്‍ നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ലക്കി ഡ്രോയിലൂടെ ഓഫറുകള്‍ നേടാം