തലയറുത്തു..ഉപേക്ഷിച്ചു

17കാരനെ കൊന്ന് തലയറുത്ത് പൊലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചു

പുതുച്ചേരിയില്‍ ആണ് സംഭവം

ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കവറിലിട്ട തല സ്‌റ്റേഷനില്‍ ഉപേക്ഷിച്ചത്

പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്

തലയറുത്ത് ഉപേക്ഷിച്ചത് 5 കി.മിനപ്പുറത്തുള്ള സ്റ്റേഷനില്‍