കണ്ടെയ്‌നറിനുള്ളിലെ കഞ്ചാവ് കൃഷി..!!!


അമേരിക്കയിലെ വിര്‍ജിയനിലെ കള്ളക്കടത്തുകാര്‍ തങ്ങളുടെ കഞ്ചാവ് ചെടികള്‍ സൂക്ഷിച്ച രീതിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. 10 അടി താഴ്ചയില്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട വലിയ കണ്ടെയിനറിനുള്ളിലാണ് കള്ളന്മാര്‍ തങ്ങളുടെ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയത്.നിരപ്പില്‍ നിന്നും പത്തടി താഴ്ചയില്‍ ടണല്‍ വഴി ഭൂമിക്കടിയിലേക്ക് ഇറങ്ങി എത്തിച്ചേരുന്നത് 40 അടി നീളവും 8 അടി പൊക്കവുമുള്ള വലിയ കണ്ടെയ്‌നറിനുള്ളിലേക്കാണ്. ഇവിടെയാണ് അധോലോക സംഘത്തിന്റെ കഞ്ചാവ് കൃഷി