22 ഫീമെയില്‍ തിരുവനന്തപുരം....സിനിമയല്ല

കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിയുെടജനനേന്ദ്രീയമാണ് മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഗണേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മക്കെതിരെ പൊലീസ് കേസെടുത്തു.
പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.