നന്തന്‍കോട്....മുന്‍പെ അമിറ്റി വില്ല

അമിറ്റിവില്ല ലോംഗ് ഐലന്റില്‍ ആയിരുന്നു 1974 ല്‍ സമാനമായ സംഭം.ഹൊറര്‍ ആക്ഷന്‍ സിനിമയ്ക്ക് വരെ കാരണമായ ആ കഥയിലേക്ക്.1097 നവംബര്‍ 13ന് ന്യൂയോര്‍ക്കില്‍ നടന്ന കൊലപാതകത്തില്‍ റൊണാള്‍ഡ് ഡിഫോ ജൂനിയര്‍ എന്ന 23 കാരന്‍ വെടിവെച്ചു വീഴ്ത്തിയത് പിതാവിനെയും മാതാവിനെയും രണ്ട് സഹോദരിമാരെയും രണ്ട് സഹോദരന്മാരെയും