കളിക്കാം...കാണാം...പക്ഷെ കൊല്ലാമോ???

അര്‍ജന്റീനയുടെ ഒന്നാം ഡിവിഷന്‍ ലീഗു മത്സരത്തില്‍ കോര്‍ഡോബൊ ഡര്‍ബിയില്‍ ബെല്‍ഗ്രാനോയും അത്ലറ്റിക്കോ ടാലറാസും തമ്മിലുള്ള കളിക്കിടെയാണ് സംഭവം. ടാലറാസിന്റെ ആരാധകനായ ഇമ്മാനുവല്‍ ബാല്‍ബാവോയാണ് കൊല്ലപ്പെട്ടത്.അഞ്ച് മീറ്റര്‍ ഉയരത്തില്‍ നിന്ന് വീണ് തലക്ക് ഗുരുതമായി പരിക്കേറ്റാണ് ഇമ്മാനുവല്‍ മരിച്ചത്.