പകലിലും നിഴല്‍മറയില്‍... ഭാര്‍ഗ്ഗവീനിലയം....!!!

കോം എല്‍ ഷോക്കഫയിലെ ശവകുടീരങ്ങള്‍ മധ്യകാലഘട്ടത്തിലെ ലോകാത്ഭുതത പട്ടികയില്‍ ഇടംപിടിച്ചവായാണ്.ഗവേഷണത്തിനെത്തിയവരെ കാത്തിരുന്നത് പുരാവസ്തുക്കളുടെ കലവറ.ചീളുകളുടെ കൂമ്പാരമെന്നാണ് കോം എല്‍ ഷോക്കഫയുടെ പേരിനര്‍ത്ഥം.