പാഡിയിൽ പീഡനശ്രമം

അന്തരിച്ച നടൻ കലാഭവൻ മണിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പാഡിയിലായിരുന്നു സംഭവം 

കഴിഞ്ഞ മാസം 29ന് ആയിരുന്നു യുവതിക്ക് നേരെ ആക്രമണം 

സിനിമയിൽ അവസരം നൽകാം എന്ന വാഗ്ദാനത്തിലായിരുന്നു പീഡനശ്രമം 

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു 

വസ്തുത പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് പോലീസ്