ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത്....പണം തട്ടി

ഗള്‍ഫില്‍ ജോലിവാങ്ങിത്തരാമെന്ന പേരില്‍ 3 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.കൊല്ലം അഞ്ചല്‍ സ്വദേശികൂടിയായ ഓട്ടോറിക്ഷ ഡ്രൈവറായ ശ്യാമളയാണ് പരാതിക്കാരി