കള്ളന്മാരുടെ കനിവിനായി...കരീബിയന്‍ കൊള്ളക്കാരന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ പുതിയ ഭാഗത്തിനാണ് ഹാക്കര്‍മാരുടെ ഭീഷണി.സിനിമ നിര്‍മ്മാതാക്കളായ വാള്‍ട്ട് ഡിസ്‌നിയുടെ സിഇഒ ബോഗ് ഇഗര്‍ ആണ് സൈബര്‍ ആക്രമണം സംഭവിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ പുതിയ ഭാഗത്തിന് 3.7 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണ ചെലവ്.ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെയുോ അല്ലാതെയോ പുറത്തുവിടുമെന്നാണ് ഹാക്കര്‍മാരുടെ ഭീഷണി