ആന്ധ്രയിലും സാഗര്‍ ഏലിയാസ് ജാക്കി

ആരാധകര്‍ ലാലേട്ടനായി നിരവധി സര്‍പ്രൈസുകള്‍ ഒരുക്കി കാത്തിരിക്കുന്നു.സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ നരസിംഹവും സ്ഫടികവും റീറിലീസ് ചെയ്യുകയാണ് കേരളത്തിലെ തിയേറ്ററുകളില്‍.കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലാ ഈ ആഘോഷം തെലുങ്കിലും വന്‍ സെലിബ്രേഷനാണ് നടക്കുന്നത്.മനമന്ത,ജനതാഗ്യാരേജ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ സൂപ്പര്‍താരമായി മാറുകയായിരുന്നു മോഹന്‍ലാല്‍.