രണ്ടാമൂഴം...മലയാള ബാഹുബലി

മോഹന്‍ലാല്‍ ആണ് കഴിഞ്ഞ ദിവസം രണ്ടാമൂഴത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.തിരക്കഥ വാസുദേവന്‍‌ നായര്‍ പൂര്‍ത്തിയാക്കി.600കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരങ്ങള്‍ അണിനിരക്കുന്നു.