മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന

മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന .

'വുമൺ കളക്ടീവ് ഇൻ സിനിമ' എന്നാണ് സംഘടനയുടെ പേര് 

റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്, പാർവതി എന്നിവരാണ് നേതൃത്വം 

ഇന്ത്യൻ സിനിമയിൽ ഇത്തരത്തിൽ വനിതകളുടെ സംഘടന ഇതാദ്യം 

സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം. 

അമ്മ, ഫെഫ്ക പോലുള്ള സംഘടനകൾക്കുള്ള ബദല്‍ അല്ല ഈ കൂട്ടയ്മയെന്നും സംഘാടകര്‍ 

സംഘടന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും