രാജമൗലിയുടെ രാജകീയ വാഹനം


ഇന്ത്യന്‍ സിനിമയിലെ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ബാഹുബലി 2 മുന്നേറുമ്പോള്‍, സംവിധായകന്‍ രാജമൗലിയും സ്വന്തമാക്കി ഒരു ആഡംബര കാര്‍.