സണ്ണിയുടെ ബംഗ്ലാവ്...

സണ്ണിലിയോണിന്റെ 36-ാം ജന്മദിനത്തില്‍ ഭര്‍ത്താവ് സമ്മാനിച്ചതാണ് ഈ വീട്.
 ലോസ്‌ആഞ്ചല്‍സിലെ ബെവേലി ഹില്‍സില്‍ നിന്നും 30 മിനിട്ട് വാഹനത്തില്‍ സഞ്ചരിച്ചാല്‍ ഷെര്‍മാന്‍ ഓക്സിലെ സണ്ണിയുടെ പുതിയ വീട്ടിലെത്താം.