ചവറുകള്‍ കൊണ്ടുമാത്രം നിര്‍മ്മിച്ച വസ്ത്രം

ബോട്ടില്‍, അടപ്പുകള്‍, കയറുകള്‍,സിഡി അങ്ങനെ എല്ലാം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം കമ്പോഡിയയിലെ കോളേജ് വിദ്യാര്‍ത്ഥിയായ Sovannareach Ith വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് .ചവറുകൊണ്ടാണെങ്കിലും രാജ്യത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വസ്ത്രം. 'ലാ ചൗക്ക്' എന്നൊരു ഗ്രൂപ്പിന് കീഴില്‍ ചവറുകള്‍ ആളുകളില്‍ നിന്നും സ്വീകരിക്കുന്നു .രാജ്യത്തെ മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ലാ ചൗക്ക് നീങ്ങുന്നത് 'മിസ് എര്‍ത്ത് കമ്പോഡിയ 2017' ഷോയിലേക്ക് വേണ്ടി ആണ് ചവറു വസ്ത്രം .