ഒരെ മനസ്സ്....ഒരെ ഡ്രസ്സ്

ഇരട്ടകളെ പോലെ വ്‌സ്ത്രം ധരിച്ച് അത്ഭുതപ്പെടുത്തുന്ന ഭാര്യയും ഭര്‍ത്താവും.ജപ്പാനിലാണ് ഈ ദമ്പതികളുടെ താമസം.37 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ അന്നു മുതലെ ചേര്‍ച്ചയുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്.60 വയസിനടുത്തുള്ള ദമ്പതികള്‍ക്ക് ഇന്നും പതിവ് ശീലത്തിന് മാറ്റമില്ല.സോഷ്യല്‍മീഡിയയില്‍ സജീവമായ ദമ്പതികള്‍ക്ക വദബോണ്‍പോണ്‍51 എന്ന പേരില്‍ ഒരു അക്കൗണ്ടാണുള്ളത്.