പേളി വൈറ്റില്‍...പ്രിയങ്ക മാജിക് 

നടി,ഗായിക,മോഡല്‍ എന്നീ നിലകളില്‍ ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി നില്‍ക്കുന്ന പ്രിയങ്കയുടെ പുതിയ ചിത്രം
ബേവാച്ച്‌ റിലീസിനൊരുങ്ങുകയാണ്.പ്രിയങ്ക പേളി വൈറ്റ് ഗൗണില്‍ തിളങ്ങി.