തമിഴ് വധു..ഫോട്ടോ കണ്ട് ഞെട്ടി

തുട മുതല്‍ കാല്‍പ്പാദം വരെ വെട്ടുള്ള തൈ ഹൈ സ്പ്ലിറ്റുള്ള സാരിയുടുത്ത് ഇരിക്കുന്ന തമിഴ് വധുവിന്റെ കവര്‍ഫോട്ടോയാണ് വിവാദത്തിലായത്.കാനഡആസ്ഥാനമായുള്ള ദക്ഷിണേഷ്യന്‍ വിവാഹ മാഗസിനായ ജോഡിയിലാണ് ഇങ്ങനെയൊരു ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. തമിഴ് വധുവിന്റെ വേഷത്തില്‍ മോഡലായ തനുഷ്‌ക സുബ്രഹ്മണ്യം പൂക്കള്‍ കൊണ്ട് അലങ്കരിച്ച കസേരയില്‍ വിവാദ സാരിയുടുത്ത് ഇരിക്കുന്നതാണ് ചിത്രം