ഈ കിരീടം ഇവള്‍ക്ക് അവകാശപ്പെട്ടത്...

ലോക ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരത്തില്‍ തായ്‌ലന്‍ഡുകാരി ജിറത്ചയ സിറിമോങ്കൊല്‍നോവിന് കിരീടം.24 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഈ 25കാരി കിരീടം നേടിയത്.ബ്രസീല്‍ വെനിസ്വല എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.ഭിന്നലിംഗക്കാരായ സ്ത്രീകള്‍ക്കായി 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സൗന്ദര്യ മത്സരം ആരംഭിക്കുന്നത്.