സാരിയില്‍ വിരിയും ബാഹുബലി..!!!

ഈ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഒരു ആരാധിക തന്റെ സാരിയാണ് ഉപയോഗിച്ചിരിക്കുന്നത്.ബാഹുബലി ഡിസൈന്‍ ചെയ്ത സാരികള്‍.ചൈന്നൈ സ്വദേശിയായ ആരാധിക ഈ ചിത്രരചനയ്ക്ക് പിന്നില്‍.ക്രീം നിറത്തിലുള്ള സാരിയില്‍ കറുത്ത നിറത്തിലാണ് ബാഹുബലി ചിത്രങ്ങള്‍