ക്രോഷേയില്‍ തിളങ്ങാം...!!!!

ബോളിവുഡും ഹോളിവുഡും മാത്രം കണ്ടിരുന്ന  ഈ സ്‌റ്റൈലുകള്‍ നമ്മുടെ നാട്ടിന്‍ പുറത്തുമെത്തി.പണ്ട് കര്‍ട്ടനുകളിലും മേശവിരിയിലും ഉണ്ടായിരുന്ന ഈ സ്റ്റൈല്‍ അല്‍പ്പം വൈകിയാണ് വസ്ത്രങ്ങളിലെത്തിയതെന്നുമാത്രം.തയ്യല്‍ക്കാരുടെ കൈപ്പണിയില്‍ അതായത് അറ്റം വളഞ്ഞ കമ്പിയില്‍ നൂല് ഉപയോഗിച്ച് തുന്നുന്ന ഈ രീതിക്ക് ക്രോഷേ തുന്നലെന്നാണ് പേര്.