ഫെങ് ഷൂയി....ഫാഷനിലേക്കും....

നാഡിയുടെയും മസ്തിഷ്‌കത്തിന്റെയും പ്രവര്‍ത്തനത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ ചുവപ്പിന് കഴിയുമെന്ന് ഫെഗ്ഷൂയി ശാസ്തരം പറയുന്നു.സന്തോഷത്തിന്റെയും നര്‍മ്മത്തിന്റെയും ലൈഗീംഗ ഊര്‍ജ്ജത്തിന്റെയും നിറമാണ് ഓറഞ്ച്.മികച്ച ആശയവിനിമയത്തിന് ഓറഞ്ചാണ് മികച്ച നിറം.ബൗദ്ധിക ഊര്‍ജ്ജവും ഏകാഗ്രതയും പകരാന്‍ മഞ്ഞയെ പോലെ മറ്റൊരു നിറവുമില്ല.ശാന്തതയുടെയും സന്തുലിതാവസ്്ഥയുടേയും ഒപ്പം കോപം നിയന്ത്രിക്കാനും പറ്റിയ നിറമാണ് പച്ച,