സുസ്മിതയ്ക്ക് ശേഷം വിശ്വസുന്ദരിയാകാന്‍

ജോര്‍ജ്ജിയയില്‍ നടക്കുന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് റാംപിലെത്തുന്നത് പത്മാലയ നന്ദ എന്ന എട്ടാം ക്ലാസുകാരി.ശേഷം ഗ്രീസില്‍ നടക്കുന്ന ലിറ്റില്‍ മിസ് വേള്‍ഡ് മത്സരത്തിലും നന്ദയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക.