രക്തം ഒരുപാട് പാഴായി...

2016-17 വര്‍ഷത്തില്‍ മാത്രം 6.57 ലക്ഷം യൂണിറ്റ് രക്തമാണ് രാജ്യത്ത് പാഴാക്കി കളഞ്ഞത്. 
ഒരു വര്‍ഷത്തോളം ഉപയോഗിക്കാവുന്ന രക്തത്തിലെ പ്ലാസ്മയാണ് പാഴാക്കിക്കളഞ്ഞതില്‍ 50 
ശതമാനവും. വിവരാവകാശ നിയമ പ്രകാരം ദേശീയ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് 
നല്‍കിയതാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍.