10 മാസം ചുമക്കേണ്ട.....ഇത് ചുമന്നോളും

ഗര്‍ഭധാരണത്തിനും ശിശുസംരക്ഷണത്തിനും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി പ്ലാസ്റ്റിക് ഗര്‍ഭപാത്രം വരുന്നു.3 വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം മനുഷ്യനിലും പരീക്ഷിക്കുമെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.ആദ്യ പരീക്ഷണമെന്നോണം ചെമ്മരിയാടിന്‍ കുട്ടിയെയാണ് ക്രിത്രിമ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയത്