പാറ്റ ഒരു ഔഷധമാണ്..!!!

സകല വാര്‍ത്തകളെയും പോലെ മെയ്ഡ് ഇന്‍ ചൈനയാണ് പാറ്റഔഷധത്തിനും പിന്നില്‍.ഹോമിയോ മരുന്ന് നിര്‍മ്മാണത്തിന് കൂറകളെ ഉപയോഗിക്കുന്നത്രെ.ചൈനയിലെ ജിയാംഗ്‌സു ഫാമില്‍ നിന്ന് ലക്ഷ്‌ക്കണക്കിന് പാറ്റകള്‍ ചാടിപ്പോയത് വാര്‍ത്തയായതോടെയാണ് ചൈനയുടെ രഹസ്യമായ വന്‍കിട പാറ്റാബിസിനസിനെ ലോകം അറിഞ്ഞത്.ചൈനയില്‍ 100ല്‍ അധികം ഫാമുകളില്‍ പാറ്റകളെ ഉത്പാദിപ്പിക്കുന്നു.