കഞ്ചാവ്...മരുന്നോ...ലഹരിയോ..???

പല വ്യാധികള്‍ക്കും പരിഹാരമാകുന്ന ഒരു ഔഷധമായിട്ടാണ് നമ്മുടെ പൂര്‍വ്വികര്‍ കഞ്ചാവ് ചെടിയെ പരിപാലിച്ചു പോന്നിരുന്നത്.കേരളം ഉള്‍പ്പെടെയുള്ള ചിലയിടങ്ങളില്‍ മാത്രമാണ് കഞ്ചാവ് ലഹരിയും പക്കല്‍ സൂക്ഷിക്കുന്നത് കുറ്റവുമാകുന്നത്.ലോകത്തിന്റെ പലകോണുകളിലും കഞ്ചാവിന്റെ ഔഷധമൂല്യത്തിന് മാത്രമാണ് വില നല്‍കിപ്പോരുന്നത്