ഫീമെയില്‍ “കോണ്ടം”....അറിയാത്ത പലതും

ലൈംഗിക രോഗങ്ങളും ഗര്‍ഭധാരണവും തടയാന്‍ ഫീമെയില്‍ കോണ്ടവും വളരെ ഉപയോഗപ്രദമാണ്. ഇവ പുരുഷ കോണ്ടത്തെ പോലെ തന്നെ 95 ശതമാനം ഇഫക്ടീവ് ആണെന്നാണ് പറയുന്നത്. പക്ഷേ സ്ത്രീകളില്‍ ഇവയെ കുറിച്ച് പല സംശയങ്ങളുമുണ്ട്