പാടു പെട്ട് ഭാരം കുറയ്ക്കാന്‍ !!!

ഇമാന്‍ അഹമ്മദിന് പിന്നാലെ ഭാരംകുറയ്ക്കാന്‍ ജോവന്‍ പെദ്രോ ഫ്രാന്‍കോ

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പുരുഷനാണ് ഇയാള്‍

ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ മെക്‌സിക്കോയില്‍ വിജയകരം

ഗാസ്ട്രിക് ബൈപാസ് സര്‍ജറി ശരീരഭാരം പകുതിയായി കുറയ്ക്കും

23കാരനായ ഇയാള്‍ക്ക് 600 കിലോ വരെ ഭാരമുണ്ടായിരുന്നു

ഈജിപ്ത്കാരി ഇമാന്‍ അഹമ്മദിനെക്കാള്‍ 100 കിലോ കൂടുതല്‍