മനുഷ്യ ശരീരത്തിലെ പുതിയ അവയവം കണ്ടെത്തി

ധഹനേന്ദ്രിയ വ്യൂഹത്തിന്റെ ഭാഗാമായി കരുതിയിരുന്ന മെസെന്റ്രി മനുഷ്യ ശരീരത്തിന്റെ മറ്റൊരു ഭാഗമാണ് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.