സിനിമ അനന്തപുരിയില്‍ ലയിക്കുന്നു...

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില് ഇത്തവണ 190 ചിത്രങ്ങള്‍ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളില്‍ മത്സരവിഭാഗത്തിലുളളത് 14 സിനിമകള്‍ ഐഡന്റിറ്റി ആന്‍ഡ് സ്‌പേസ് വിഭാഗത്തില്‍ ഗീതു മോഹന്‍ധാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് മത്സരിക്കുന്നു ഡിസംബര്‍ 8 മുതല്‍ 15വരെ തലസ്ഥാന നഗരി സിനിമപ്രേമികളുടെ പറുദീസയാകും