വലിയ പ്രഖ്യാപനങ്ങള്‍ പേപ്പറിലൊതുങ്ങുമോ...???

മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് സൗഹാര്‍ദ്ദപരം തന്നെ 2018ലെ പൊതു തെരഞ്ഞെടുപ്പ് പിന്നെ നിയമസഭ തെരഞ്ഞെടുപ്പുകള്‍.പൊതുജനത്തെ കൂടെകൂട്ടാന്‍ കയ്യയച്ച് സഹായം വാരി വിതറി ബിജെപി സര്‍ക്കാര്‍.ഇത് സ്വാഭാവികം പ്രതീക്ഷിച്ചതാണ്.ഒപ്പം ജിഎസ്ടിക്കു കേട്ട പഴികളടക്കാനുള്ള ആശ്രാന്ത പരിശ്രമം കൊള്ളാം.കാര്‍ഷിക ഗ്രാമീണ മേഖലകള്‍ക്ക് മുന്‍ഗണന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസുരക്ഷ പദ്ധതിയെന്ന വിശേഷണത്തോടെ അവതരിപ്പിച്ച ആശയം തന്നെ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ മികച്ചു നിന്നത്. ചികിത്സ ചെലവില്‍ നട്ടം തിരിയുന്ന 10 പിന്നോക്ക കുടുംബങ്ങള്‍ക്കായുള്ള പദ്ധതിയുടെ ഗുണം 50 കോടിയോളം പേര്‍ക്ക് ഗുണം ചെയ്യുമെന്ന് അരുണ്‍ജയ്റ്റ്‌ലി അവകാശപ്പെടുന്നു.ഇതിന് അമേരിക്കന്‍ പദ്ധതി ഒബാമ കെയറുമായി ചെറിയൊരു പദ്ധം അബദ്ധത്തില്‍ കൈവന്നതാകാം.ഇനി പൊതുജന ഗുണം മാത്രം ലക്ഷ്യമിടുന്ന കേന്ദ്രത്തോട് ഒരു ചോദ്യം