നീതിക്കായി പോരാടാന്‍..... 1 രൂപ മാത്രം മതി

ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയുടെ പ്രതിഫലം 1 രൂപമാത്രം.കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കിയ പാക്‌സൈനിക കോടതി വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ 1 പ്രതിഫലമാണ് കൈപ്പറ്റിയതെന്ന് ലോകത്തെ അറിയച്ചത് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.സാല്‍വെയെക്കാള്‍ കുറഞ്ഞ പ്രതിഫലം പറ്റുന്ന അഭിഭാഷകന്‍ ഹാജരായിരുന്നെങ്കിലും ഇതെ വാദമുഖങ്ഹള്‍ തന്നെ ഉന്നയിക്കുമായിരുന്നു എന്ന വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ ഉയര്‍ന്നിരുന്നു