റെയ്ഡില്‍ കുരുങ്ങി ചിദംബരം

പി ചിദംബരത്തിന്‍െയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്.രാവിലെ 7ന് ചെന്നൈയിലെ നുങ്കപാക്കത്തെ വീടുകളില്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലാണ് നടന്നത്.2008ല്‍ കാര്‍ത്തി ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപത്തിന് വഴിവിട്ട സഹായം നല്‍കിയെും പ്രതിഫലമായി 10 ലക്ഷം കൈപ്പറ്റിയതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം പൊലീസ് കാര്‍ത്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു